2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

കാഴ്ചപാട്

   *സൗഹൃദം*

സ്വാമി വിവേകാനന്ദൻ
പറഞ്ഞത്.

*മേഘങ്ങളിൽ നിന്നു വീഴുന്ന മഴത്തുള്ളി ശുദ്ധമായ കൈകളിലാണ് പതിക്കുന്നതെങ്കിൽ അത് കുടിക്കുവാൻ പറ്റും.*
*പകരം ഓവുചാലിലാണെങ്കിൽ പാദം കഴുകാൻ പോലും യോഗ്യമല്ല.*
*ആ മഴത്തുള്ളിചുട്ടു പൊള്ളുന്ന ഒരു ലോഹത്തിലാണ് വീഴുന്നതെങ്കിൽ ബാഷ്‌പീകരിച്ച് ഇല്ലാതാകും.* *പതിക്കുന്നതൊരു താമരയിലാണെങ്കില പവിഴം പോലെ തിളങ്ങും.*
*ഒരു മുത്തുച്ചിപ്പിയിലാണെങ്കിലോ അതൊരു പവിഴം തന്നെയാകും.*
*ഓർക്കുക മഴത്തുള്ളി എപ്പോഴും ഒന്നുതന്നെയായിരുന്നു.*
*അത് പതിക്കുന്ന പ്രതലങ്ങളാണ് വ്യത്യസ്തം.*
*ഒരാൾ ആരുമായി ചാങ്ങാത്തം കൂടുന്നുവോ അതനുസരിച്ച് അയാളുടെ നിലനില്പിലും, സ്വഭാവത്തിലും, മൂല്ല്യത്തിലും വ്യത്യാസമുണ്ടാകുന്നു.  നല്ല ചങ്ങാതികളാകട്ടെ നമ്മുടെ കൈമുതൽ.*
🙏


         ➢⬆mind

കഥകൾ

പുരാണ കഥകൾ

Links

P d f

രാജാക്കെൻമാർ  വാഴ്ത്തുമ്പോൾ